കോഴിക്കോട് മാന്‍ ഹോള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിനെതിരെ വൊള്ളാപ്പള്ളി നടത്തിയ വിദ്വേഷ പ്രസംഗം വേദനാജനകമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെള്ളാപ്പള്ളിയുടേത് വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗമാണന്നും മുഖ്യമന്ത്രി പറഞ്ഞു. ജാതിമത പരിഗണന കൂടാതെ നിരവധി പേര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുക, ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായം ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്തു നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടതു പ്രകാരം എടപ്പാളില്‍ അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിന് […]
The post വെള്ളാപ്പള്ളി വര്‍ഗീയ വിഷം ചീറ്റുന്നു: ഉമ്മന്‍ ചാണ്ടി appeared first on DC Books.