നെടുമങ്ങാട് എം.എല്‍.എയായ പാലോട് രവിയെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരനായിരുന്നു പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ 74 വോട്ട് പാലോട് രവിക്കും 65 വോട്ട് ഇ. ചന്ദ്രശേഖരനും ലഭിച്ചു. ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കറായിരുന്ന എന്‍. ശക്തനെ സ്പീക്കറായി തെരഞ്ഞെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിവുവന്നത്. നിയമസഭാ സ്പീക്കര്‍ ഉള്‍പ്പെടെ 74 അംഗങ്ങള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്ത് കെ.ബി.ഗണേഷ് കുമാര്‍ ഉള്‍പ്പടെ 65 പേരുമാണ് ഉണ്ടായിരുന്നത്. കെ.മുരളീധരന് ഡെപ്യൂട്ടി സ്പീക്കര്‍ […]
The post പാലോട് രവി ഡെപ്യൂട്ടി സ്പീക്കര്‍ appeared first on DC Books.