വില്‍പ്പനയില്‍ മുന്നില്‍ ‘ബീഫും ബിലീഫും’
ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുന്ന പുസ്തകങ്ങള്‍ എക്കാലവും വായനക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുസമൂഹത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട ബീഫ് വിഷയത്തിലും സ്ഥിതി...
View Articleലീ കോക്കറലിന്റെ വിജയമന്ത്രങ്ങള്‍
ഒക്‌ലഹോമിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിസ്മയക്കാഴ്ച്ചകള്‍ സൃഷ്ടിക്കപ്പെടുന്ന വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ട് ഓപ്പറേഷന്‍സ് വിഭാഗം മേധാവിയായി 20 വര്‍ഷക്കാലം...
View Articleമാര്‍ഗി സതി അന്തരിച്ചു
കൂടിയാട്ടത്തിലും നങ്ങ്യാര്‍കൂത്തിലും കേരളത്തിലെ നിറസാന്നിധ്യമായ കലാകാരി മാര്‍ഗി സതി (50) അരങ്ങൊഴിഞ്ഞു. തിരുവനന്തപുരം ആര്‍.സി.സിയില്‍ ഡിസംബര്‍ ഒന്നിന് രാത്രി ഏഴോടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി...
View Articleആലപ്പി ഷെരീഫ് അന്തരിച്ചു
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി ഷെരീഫ് (79) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നൂറോളം സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അന്ത്യം. ആലപ്പുഴ കൊപ്രാക്കട...
View Articleദുരിതം വിതച്ച് ചെന്നൈയില്‍ വീണ്ടും പെരുമഴ
ചെന്നൈയില്‍ തിങ്കളാഴ്ച രാത്രി തുടങ്ങിയ തോരാമഴ ജനജീവിതത്തെ സാരമായി ബാധിച്ചു. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഞായറാഴ്ചയാണ് മഴ വീണ്ടുമെത്തിയത്. റണ്‍വേയില്‍ വെള്ളം കയറിയതിനേത്തുടര്‍ന്ന് വിമാനത്താവളം...
View Articleഇന്ത്യ ഫാസിസത്തിന്റെ പടിവാതില്‍ക്കല്‍: എന്‍ എസ് മാധവന്‍
ഇന്ത്യയില്‍ ഫാസിസം പടിവാതില്‍ക്കല്‍ എത്തിനില്ക്കയാണെന്നും ഫാസിസത്തിന്റെ പതിനാലു ലക്ഷണങ്ങളില്‍ രണ്ടെണ്ണമൊഴിച്ച് ഇന്ത്യയില്‍ പ്രാവര്‍ത്തികമായിക്കഴിഞ്ഞതായും പ്രശസ്ത സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍...
View Articleപാലോട് രവി ഡെപ്യൂട്ടി സ്പീക്കര്‍
നെടുമങ്ങാട് എം.എല്‍.എയായ പാലോട് രവിയെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരനായിരുന്നു പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ 74 വോട്ട് പാലോട്...
View Articleരാജീവ്ഗാന്ധി വധം: പ്രതികളെ വിട്ടയക്കാനാവില്ലെന്ന് സുപ്രീംകോടതി
രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ച തമിഴ്‌നാട് സര്‍ക്കാറിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാനാവില്ലെന്നാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ നിരീക്ഷണം. കേന്ദ്രസര്‍ക്കാര്‍...
View Articleനൈറ്റിംഗേല്‍സ് ഭഗവദ് ഗീത: സിഗ്നേച്ചര്‍ എഡീഷന്‍
ആദ്ധ്യാത്മിക ലക്ഷ്യപ്രാപ്തിക്കും സര്‍വ്വതോമുഖമായ മനുഷ്യവികാസത്തിനും സഹായിക്കുന്ന പൂര്‍ണ്ണ ശാസ്ത്രമാണ് ശ്രീമദ് ഭഗവദ്ഗീത. ഭാരതത്തിലുണ്ടായിട്ടുള്ള എല്ലാ ദാര്‍ശനിക സത്യങ്ങളുടേയും അന്തസത്തയെ...
View Articleഇവന്‍ ഞങ്ങളുടെ പ്രിയപ്പെട്ട മൊയ്തീന്‍
കേരളീയ സമൂഹത്തില്‍ അനശ്വര പ്രണയത്തിന്റെ പ്രതീകങ്ങളായി ബി.പി.മൊയ്തീനും കാഞ്ചനമാലയും മാറിയത് എന്ന് നിന്റെ മൊയ്തീന്‍ എന്ന ചലച്ചിത്രത്തിന്റെ വരവോടെയാണ്. മിത്തും യാഥാര്‍ത്ഥ്യവും ഇടകലര്‍ത്തി മൊയ്തീന്റെയും...
View Articleഉമ്മന്‍ചാണ്ടിക്ക് കോഴ നല്‍കിയതായി ബിജു രാധാകൃഷ്ണന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയതായി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമീഷന് മൊഴി നല്‍കി. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീം രാജ് പറഞ്ഞതനുസരിച്ചാണ് പണം നല്‍കിയത്. 5.10 കോടി രൂപ...
View Articleലോകസഞ്ചാരിയുടെ സമ്പൂര്‍ണ്ണ കഥാപ്രപഞ്ചം
അക്ഷരങ്ങളിലൂടെ മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനാണ് എസ്.കെ.പൊറ്റെക്കാട്ട്. സഞ്ചാര സാഹിത്യകൃതികള്‍ക്കൊപ്പം നോവലുകളും ചെറുകഥകളും അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. മലയാള കഥാസാഹിത്യത്തിന്റെ...
View Articleഇന്ത്യയ്ക്കും ഐഎസ്സിന്റെ ഭീഷണി
ഇന്ത്യയിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് ഐ.എസിന്റെ ഭീഷണി. ഭീകര സംഘടനയുടെ പ്രസിദ്ധീകരണത്തിലൂടെയാണ് ഭീഷണി അറിയിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചും ഐ.എസ്സിന്റെ പ്രസിദ്ധീകരണത്തില്‍...
View Articleതട്ടുകട സ്‌പെഷ്യല്‍ വിഭവങ്ങള്‍
ഗൃഹാതുരത്വം വിളിച്ചുണര്‍ത്തിയിരുന്ന ഓലമേഞ്ഞ ചായപ്പീടികയും അവിടെ സൊറപറഞ്ഞിരിക്കുന്ന ആളുകളും കേരളത്തിലെ ഗ്രാമങ്ങളിലെ നിറം മങ്ങാത്ത കാഴ്ചകളായിരുന്നു. ബസ്സ് സ്‌റ്റോപ്പുകളിലോ നാല്‍ക്കവലകളിലോ ഉണ്ടായിരുന്ന...
View Articleചെന്നൈയില്‍ ദുരിത പ്രളയം തുടരുന്നു
നൂറ്റാണ്ടിലെ ഏറ്റവും ശക്തമെന്നു വിശേഷിപ്പിക്കപ്പെട്ട പേമാരിയെത്തുടര്‍ന്ന് ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങി. ജനജീവിതം ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചു. തിങ്കളാഴ്ച തുടങ്ങിയ മഴയാണ് മൂന്നാം ദിനവും കൊടുംനാശം...
View Articleമൃഗസംരക്ഷണ സംരംഭകര്‍ക്ക് ഒരു വഴികാട്ടി
അധികവരുമാനം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. മാസം തോറും കിട്ടുന്ന ശമ്പളത്തിനകത്ത് ജീവിതത്തെ പരുവപ്പെടുത്തിയെടുക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് അധികവും. എന്നാല്‍ നമുക്ക് ചുറ്റുമുള്ള അവസരങ്ങള്‍ നാം...
View Article‘ജീസസ് ക്രൈസ്റ്റ് സൂപ്പര്‍ സ്റ്റാര്‍’അവതരിപ്പിക്കാന്‍ മേരി റോയി...
ക്രിസ്തുവിന്റെ അന്ത്യരംഗം വികലമാക്കി ചിത്രീകരിച്ചിരിക്കുന്നു എന്നാരോപിച്ച് പ്രശസ്തമായ ‘ജീസസ് ക്രൈസ്റ്റ് സൂപ്പര്‍ സ്റ്റാര്‍’ എന്ന നാടകത്തിന് കോട്ടയത്ത് കാല്‍നൂറ്റാണ്ട് മുമ്പ് ഏര്‍പ്പെടുത്തിയ നിരോധനം...
View Articleപ്രൊഫ.എ ശ്രീകുമാറിനെ അനുസ്മരിച്ച് ഡി സി സ്മാറ്റ് കൂടുംബാംഗങ്ങള്‍
ദക്ഷിണേന്ത്യയിലെ മാനേജ്‌മെന്റ് പഠനരംഗത്തെ വിദഗദ്ധനും ഡി സി സ്മാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപക ഡയറക്ടറും ഡീനും മുഖ്യോപദേഷ്ടാവും ഗോവ യൂണിവേഴ്‌സിറ്റി മുന്‍ ഡീനുമായ...
View Articleആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം; ഉമ്മന്‍ചാണ്ടി
സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍...
View Articleകവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്ന കഥകള്‍
തകഴി, കേശവദേവ്, തുടങ്ങിയ മുന്‍തലമുറക്കാര്‍ക്ക് ശേഷം സാഹിത്യത്തില്‍ പ്രത്യേകിച്ച് ചെറുകഥാരംഗത്ത് വലിയൊരു ചലനം സംഭവിച്ചു. സമൂഹത്തിന്റെ മനസാണ് ഇവര്‍ ചര്‍ച്ച ചെയ്തതെങ്കില്‍ പിന്നീടുവന്ന തലമുറ തുറന്നടിച്ചത്...
View Article