ഇന്ത്യയില്‍ ഫാസിസം പടിവാതില്‍ക്കല്‍ എത്തിനില്ക്കയാണെന്നും ഫാസിസത്തിന്റെ പതിനാലു ലക്ഷണങ്ങളില്‍ രണ്ടെണ്ണമൊഴിച്ച് ഇന്ത്യയില്‍ പ്രാവര്‍ത്തികമായിക്കഴിഞ്ഞതായും പ്രശസ്ത സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ അഭിപ്രായപ്പെട്ടു. കൊല്ലം വൈഎംസിഎ ഗ്രൗണ്ടില്‍ നടക്കുന്ന ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയറില്‍ കെ സച്ചിദാനന്ദന്‍ എഡിറ്റു ചെയ്ത ഇന്ത്യ ഫാസിസത്തിലേക്ക് എന്ന പ്രബന്ധസമാഹാരവും രവിചന്ദ്രന്‍ സി രചിച്ച ബീഫും ബിലീഫും എന്ന പുസ്തകവും പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യാധിപനും ഭരണാധിപനും ഒന്നായിത്തീരുക, തിരഞ്ഞെടുപ്പു പ്രക്രിയ ഇല്ലാതാകുക എന്നീ രണ്ടു കാര്യങ്ങളൊഴിച്ച് ജനാധിപത്യത്തെ ധ്വംസിക്കുന്ന മറ്റെല്ലാം […]
The post ഇന്ത്യ ഫാസിസത്തിന്റെ പടിവാതില്‍ക്കല്‍: എന്‍ എസ് മാധവന്‍ appeared first on DC Books.