കേരളീയ സമൂഹത്തില്‍ അനശ്വര പ്രണയത്തിന്റെ പ്രതീകങ്ങളായി ബി.പി.മൊയ്തീനും കാഞ്ചനമാലയും മാറിയത് എന്ന് നിന്റെ മൊയ്തീന്‍ എന്ന ചലച്ചിത്രത്തിന്റെ വരവോടെയാണ്. മിത്തും യാഥാര്‍ത്ഥ്യവും ഇടകലര്‍ത്തി മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം മാധ്യമങ്ങളിലൂടെ പലവട്ടം ആവിഷ്‌കരിക്കപ്പെട്ടു കഴിഞ്ഞു. എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ സംവിധായകന്‍ ആര്‍.എസ്.വിമലും മൊയ്തീനെ അഭ്രപാളികളില്‍ അവതരിപ്പിച്ച പൃഥ്വിരാജുമെല്ലാം ആവര്‍ത്തിച്ച് പറഞ്ഞു, യഥാര്‍ത്ഥ മൊയ്തീനെ ആവിഷ്‌കരിക്കാന്‍ ഒരുപാട് സിനിമകള്‍ വേണ്ടിവരുമെന്ന്. അതുകൊണ്ടുതന്നെ മൊയ്തീനെ കൂടുതല്‍ അറിയാന്‍ താല്പര്യമുള്ള അനവധി മലയാളികള്‍ ഇപ്പോഴുണ്ട്. മാധ്യമങ്ങളും ചലച്ചിത്രവും അനശ്വരകാമുകനായി വാഴ്ത്തുമ്പോള്‍, പ്രണയത്തിന്റെ […]
The post ഇവന്‍ ഞങ്ങളുടെ പ്രിയപ്പെട്ട മൊയ്തീന്‍ appeared first on DC Books.