മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയതായി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമീഷന് മൊഴി നല്‍കി. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീം രാജ് പറഞ്ഞതനുസരിച്ചാണ് പണം നല്‍കിയത്. 5.10 കോടി രൂപ നേരിട്ടും ബാക്കി തുക ജിക്കു, ജോപ്പന്‍ എന്നിവര്‍ വഴിയുമാണ് കൈമാറിയത്. പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ സോളാര്‍ പ്രോജക്ട് തുടങ്ങാന്‍ 70 ഏക്കര്‍ ഭൂമിയും ഇടുക്കിയില്‍ കാറ്റാടിപ്പാടം ആരംഭിക്കാന്‍ 150 ഏക്കറും അനുവദിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായി ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു […]
The post ഉമ്മന്‍ചാണ്ടിക്ക് കോഴ നല്‍കിയതായി ബിജു രാധാകൃഷ്ണന്‍ appeared first on DC Books.