അധികവരുമാനം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. മാസം തോറും കിട്ടുന്ന ശമ്പളത്തിനകത്ത് ജീവിതത്തെ പരുവപ്പെടുത്തിയെടുക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് അധികവും. എന്നാല്‍ നമുക്ക് ചുറ്റുമുള്ള അവസരങ്ങള്‍ നാം വേണ്ടവിധത്തില്‍ ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം. സ്വന്തമായോ കുടുംബാംഗങ്ങളുമായോ ചേര്‍ന്ന് ആരംഭിക്കാവുന്ന അനവധി സംരംഭങ്ങളുണ്ട്. ഇത്തരത്തില്‍ നിരവധി അവസങ്ങളാണ് കാര്‍ഷിക മേഖല നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. അതുപോലെതന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ നമ്മുടെ നാട്ടില്‍ നല്ല സംരംഭങ്ങള്‍ കാര്‍ഷികമേഖലകളിലുണ്ടാവണം. എങ്കില്‍മാത്രമേ അഭ്യസ്തവിദ്യരായ പുതുതലമുറ കാര്‍ഷികമേഖലയില്‍ ആകൃഷ്ടരാവുകയുള്ളൂ. മറ്റു തൊഴിലുള്ളവര്‍ക്കും പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാത്തവര്‍ക്കും നല്ലൊരു വരുമാനമാര്‍ഗ്ഗമെന്ന നിലയില്‍ കാര്‍ഷികരംഗത്ത് […]
The post മൃഗസംരക്ഷണ സംരംഭകര്‍ക്ക് ഒരു വഴികാട്ടി appeared first on DC Books.