നൂറ്റാണ്ടിലെ ഏറ്റവും ശക്തമെന്നു വിശേഷിപ്പിക്കപ്പെട്ട പേമാരിയെത്തുടര്‍ന്ന് ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങി. ജനജീവിതം ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചു. തിങ്കളാഴ്ച തുടങ്ങിയ മഴയാണ് മൂന്നാം ദിനവും കൊടുംനാശം വിതച്ച് തുടരുന്നത്. നഗരത്തില്‍ മാത്രം എട്ടു പേര്‍ ഷോക്കേറ്റും വെള്ളക്കെട്ടില്‍ വീണും മരിച്ചു. രണ്ടാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. രണ്ടു ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. റോഡ്, റെയില്‍, വ്യോമ ഗതാഗതം എന്നിവ പൂര്‍ണമായും നിലച്ചു. നദീതീരങ്ങളിലെ കോളനികളെല്ലാം വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളവും ചെന്നൈ ബംഗളൂരു […]
The post ചെന്നൈയില്‍ ദുരിത പ്രളയം തുടരുന്നു appeared first on DC Books.