ദക്ഷിണേന്ത്യയിലെ മാനേജ്‌മെന്റ് പഠനരംഗത്തെ വിദഗദ്ധനും ഡി സി സ്മാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപക ഡയറക്ടറും ഡീനും മുഖ്യോപദേഷ്ടാവും ഗോവ യൂണിവേഴ്‌സിറ്റി മുന്‍ ഡീനുമായ പ്രൊഫ.എ.ശ്രീകുമാറിന്റെ നിര്യാണത്തില്‍ ഡി സി സ്മാറ്റ് കൂടുംബാംഗങ്ങള്‍ അനുശോചനം രേഖപ്പെടപത്തി. ഡി സി സ്മാറ്റിന്റെ വാഗമണ്‍ കാമ്പസിലും തിരുവനന്തപുരം കാമ്പസിലുമാണ് അനുശോചന ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ചടങ്ങിനോടനുബന്ധിച്ച് പ്രൊഫ. എ.ശ്രീകുമാറിന്റെ സ്മരണകളുണര്‍ത്തുന്ന അദ്ദേഹത്തിന്റെ ഫോട്ടോ പ്രദര്‍ശനം നടത്തി. വാഗമണ്‍ കാമ്പസില്‍ ചീഫ് ഫൗണ്ടര്‍ രവി ഡിസി, ഡയറക്ടര്‍ പ്രൊഫ.ആര്‍ ബി വര്‍മ, അജയ് […]
The post പ്രൊഫ.എ ശ്രീകുമാറിനെ അനുസ്മരിച്ച് ഡി സി സ്മാറ്റ് കൂടുംബാംഗങ്ങള്‍ appeared first on DC Books.