സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ മാത്രമല്ല, പൊതുപ്രവര്‍ത്തനം നടത്താന്‍ പോലും തനിക്ക് അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിക്കെതിരായ ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.പി ജയരാജന്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏതെങ്കിലും മുഖ്യമന്ത്രിക്കെതിരെ ഇത്തരം ആരോണപണങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നും മുഖ്യമന്ത്രി ഇത്ര അധപതിക്കാന്‍ പാടില്ലെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം ആലുവയില്‍ […]
The post ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം; ഉമ്മന്‍ചാണ്ടി appeared first on DC Books.