പ്രശസ്ത എഴുത്തുകാരിയും കവയിത്രിയുമായ ഡോ.മീന അലക്‌സാണ്ടര്‍ കവിതാ പാരായണത്തിനായി കേരളത്തിലെത്തുന്നു. ഡിസംബര്‍ 5ന് വൈകിട്ട് 5.30ന് തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലുള്ള ഡി സി ബുക്‌സ്-ക്രോസ്വേര്‍ഡ് സ്‌റ്റോറില്‍ സംഘടിപ്പിച്ചിരിക്കുന്ന കവിതാ പാരായണ സെഷനിലാണ് ഡോ.മീന അലക്‌സാണ്ടര്‍ പങ്കെടുക്കുന്നത്. എഴുത്തുകാരന്‍ പോള്‍ സക്കറിയ ഡോ.മീന അലക്‌സാണ്ടറിനെ സദസ്സിന് പരിചയപ്പെടുത്തും. തുടര്‍ന്ന് ഡോ.മീന അലക്‌സാണ്ടര്‍ അവരുടെ ഏറ്റവും പുതിയ കവിതാ സമാഹാരമായ ‘അറ്റ്‌മോസ്‌ഫെറിക് എംബ്രോയിഡറി’ യിലെ കവിതകള്‍ അവതരിപ്പിക്കും. ഇംഗ്ലീഷ് സാഹിത്യകാരിയും കോളജ് പ്രൊഫസറുമായ ഡോ.മീന അലക്‌സാണ്ടര്‍ 1951ല്‍ അലഹബാദിലാണ് ജനിച്ചത്. കവിതകള്‍കൂടാതെ ഓര്‍മ്മക്കുറിപ്പുകള്‍,നോവല്‍, നിരൂപണ […]
The post ഡോ.മീന അലക്‌സാണ്ടറുടെ കവിതകളുമായി ഒരു സായാഹ്നം appeared first on DC Books.