സക്കറിയയുടെ കഥാലോകം
മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണത്തിന്റെ 1964ലെ റിപ്പബ്ലിക് ദിനപതിപ്പില്‍ ഒരു ആദ്യകഥ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചപ്പോഴാണ് സക്കറിയയുടെ ആദ്യകഥയായ ‘ഉണ്ണി എന്ന കുട്ടി’ പ്രസിദ്ധീകൃതമായത്. അന്നത്തെ...
View Articleകെ.തായാട്ടിന്റെ ചരമവാര്‍ഷിക ദിനം
മലയാള സാഹിത്യകാരനും, നാടകകൃത്തും നടനുമായിരുന്ന തായാട്ട് കുഞ്ഞനന്തന്‍ എന്ന കെ.തായാട്ട് 1927 ഫെബ്രുവരി 17ന് പാനൂരിനടുത്തുള്ള പന്ന്യന്നൂരില്‍ ചാത്തു നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു....
View Articleഡോ.മീന അലക്‌സാണ്ടറുടെ കവിതകളുമായി ഒരു സായാഹ്നം
പ്രശസ്ത എഴുത്തുകാരിയും കവയിത്രിയുമായ ഡോ.മീന അലക്‌സാണ്ടര്‍ കവിതാ പാരായണത്തിനായി കേരളത്തിലെത്തുന്നു. ഡിസംബര്‍ 5ന് വൈകിട്ട് 5.30ന് തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലുള്ള ഡി സി ബുക്‌സ്-ക്രോസ്വേര്‍ഡ്...
View Articleവി.കെ.എന്‍ പ്രതിഭ വിളങ്ങുന്ന പയ്യന്‍ കഥകള്‍
ആര്‍ക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ് വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ എന്ന വി.കെ.എന്‍ അക്ഷര സഞ്ചാരം നടത്തിയത്. ഭാഷയെ അദ്ദേഹം അഴിച്ചുപണിതത് ഫലിതാത്മകമായ ആധുനികതയുടെ പണിപ്പുരയിലായിരുന്നു....
View Articleവെള്ളാപ്പള്ളിയ്‌ക്കെതിരെ വി എസ് വിജിലന്‍സ് കോടതിയിലേക്ക്
എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കോടതിയെ സമീപിക്കുന്നു. എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വത്തിലുള്ള മൈക്രോഫിനാന്‍സ് പദ്ധതിയുമായി...
View Articleചെന്നൈയിലെ ആശുപത്രിയില്‍ 14 പേര്‍ ശ്വാസംമുട്ടി മരിച്ചു
ചെന്നൈ നന്ദമ്പാക്കത്ത് മിയോട്ട് ആശുപത്രിയില്‍ 14 പേര്‍ ശ്വാസംമുട്ടി മരിച്ചു. ഐ.സി.യുവില്‍ കഴിയുന്ന രോഗികളാണ് ഓക്‌സിജന്‍ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് മരിച്ചത്. വെള്ളിയാഴ്ച് പുലര്‍ച്ചെയാണ്...
View Articleഇംഗ്ലിഷ് പഠനം എളുപ്പമാക്കാം
ലോകത്ത് ഏറ്റവും അധികം പേര്‍ സംസാരിക്കുന്ന ഭാഷ ചൈനക്കാരുടെ മാന്‍ഡരിന്‍ ആണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം ഹിന്ദിക്കും മൂന്നാം സ്ഥാനം ഇംഗ്ലിഷിനുമാണ്. എന്നാല്‍ ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഭാഷ...
View Articleമയ്യഴിപ്പുഴയുടെ തീരങ്ങളില്‍ 41ാം വാര്‍ഷികപ്പതിപ്പ് പ്രസിദ്ധീകരിച്ചു
മലയാള നോവല്‍ സാഹിത്യത്തില്‍ എല്ലാ നിലയിലും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. ജന്മനാടിന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്ന മയ്യഴിയുടെ കഥാകാരന്‍ നമുക്ക്...
View Articleകഥകളുടെ രാജധാനിയിലേക്ക് സ്വാഗതം
അറബി ഭാഷയില്‍ നിന്ന് വിശ്വകഥാസാഹിത്യത്തിനു ലഭിച്ച ഏറ്റവും മഹത്തായ ഗ്രന്ഥമാണ് ‘അല്‍ഫ് ലായ്‌ലാ വാ ലായ്‌ലാ’ എന്ന ആയിരത്തൊന്ന് രാത്രികള്‍. ലോകത്തിലെ കഥാപ്രേമികളെയെല്ലാം ആകര്‍ഷിച്ച ഈ ഗ്രന്ഥം സാഹിത്യത്തിലെ...
View Articleചെന്നൈയില്‍ വീണ്ടും മഴ കനത്തു
നേരിയ ശമനത്തിനു ശേഷം ചെന്നൈയില്‍ വീണ്ടും മഴ കനത്തു. ഇനിയുള്ള മൂന്ന് ദിവസത്തേയ്ക്ക് മഴയുണ്ടാകില്ലെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ടിന്...
View Articleഡോ. മീന അലക്‌സാണ്ടറുടെ കവിതാസായാഹ്നം മാറ്റിവെച്ചു
പ്രശസ്ത എഴുത്തുകാരിയും കവയിത്രിയുമായ ഡോ. മീനാ അലക്‌സാണ്ടര്‍ ഡിസംബര്‍ 5ന് വൈകിട്ട് തിരുവനന്തപുരത്ത് നടത്താനിരുന്ന കവിതാ പാരായണ പരിപാടി മാറ്റിവെച്ചു. ചെന്നൈയില്‍ തുടരുന്ന കനത്ത മഴയില്‍ ഡോ. മീന...
View Articleനെല്‍സണ്‍ മണ്ടേലയുടെ ചരമവാര്‍ഷിക ദിനം
ലോകം ആഫ്രിക്കന്‍ ഗാന്ധിയെന്നും ദക്ഷിണാഫ്രിക്കക്കാര്‍ സ്‌നേഹപൂര്‍വം മാഡിബയെന്നും വിളിച്ച നെല്‍സണ്‍ മണ്ടേല തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തില്‍ 1918 ജൂലൈ പതിനെട്ടിനാണ് ജനിച്ചത്. ഫോര്‍ട്ട് ഹെയര്‍...
View Articleകേരളത്തിന്റെ സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്
നാടിന് ആഘോഷമായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനവും തറക്കല്ലിടലും ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. വിഴിഞ്ഞത്തിനടുത്ത് മുക്കോല ജങ്ഷനില്‍ വൈകുന്നേരം 4.30നാണ്...
View Articleകാദംബരി എന്ന പെണ്‍ പൂവിന്റെ കഥ
ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉയര്‍ന്നുവരുകയാണ്. ഒറ്റയ്‌ക്കോ കൂട്ടമായോ അവള്‍ക്ക് പൊതു നിരത്തിലൂടെ പേടികൂടാതെ ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് എവിടെയുമുള്ളത്. നമ്മുടെ...
View Articleകുരുവിക്കൂടിനു മീതെ പറന്നൊരാള്‍
രണ്ട് ബാലസാഹിത്യകൃതികള്‍ ഉള്‍പ്പെടെ എഴുത്തിന്റെ പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അമേരിക്കന്‍ എഴുത്തുകാരനാണ് കെന്‍ കെസെ. ‘വണ്‍ ഫ്‌ലൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ്’ എന്ന നോവലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ...
View Articleമഴ മാറി മാനംതെളിഞ്ഞു; ചെന്നൈ സാധാരണനിലയിലേക്ക്
മഴ കുറഞ്ഞതോടെ ദിവസങ്ങള്‍ നീണ്ട ദുരിതത്തില്‍ നിന്ന് ചെന്നൈ സാധാരണനിലയിലേക്ക് മടങ്ങുകയാണ്. വെള്ളിയാഴ്ച രാത്രി ചെന്നൈയില്‍ ഒറ്റപ്പെട്ട മഴപെയ്തതൊഴിച്ചാല്‍ പിന്നീട് ശക്തിയായ മഴയുണ്ടായില്ല. ശനിയാഴ്ച...
View Articleനിദ്രാമോഷണം: ഭാവനയുടെ മറ്റൊരു ലോകം
”മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ശാപം ഭാവനയാണ്. അത് ഓരോ നിമിഷവും നമ്മെ നിയന്ത്രിച്ചു കൊണ്ടിരിക്കും. അത് പറയുന്ന വഴികളിലൂടെ മാത്രം സഞ്ചരിക്കണം എന്നു ശഠിച്ചു കൊണ്ടിരിക്കും. ആ വഴികള്‍ തെറ്റാണ് എന്ന്...
View Articleഡല്‍ഹി ലഷ്‌കര്‍ ആക്രമണ ഭീഷണിയില്‍
പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍ ഡല്‍ഹിയില്‍ ആക്രമണം നടത്തിയേക്കാമെന്ന് പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഡല്‍ഹി പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്...
View Articleകേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുസ്തകവില്‍പ്പന ശാല ഇനി കൊച്ചിയിലും
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുസ്തകവില്‍പ്പന ശാല മെട്രോ നഗരമായ കൊച്ചിയിലും പ്രവര്‍ത്തനമാരംഭിക്കുന്നു. എറണാകുളം ബ്രോഡ്‌വേയിലുള്ള റവന്യൂ ടവറിലാണ് വിശാലമായ പുസ്തകശാല ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍...
View Articleബഷീര്‍ നോവല്‍ പുരസ്‌കാരം വി. ജെ. ജയിംസിന്റെ നിരീശ്വരന്
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2015 ലെ വൈക്കം മുഹമ്മദ് ബഷീര്‍ നോവല്‍ പുരസ്‌കാരത്തിന് വി. ജെ. ജയിംസ് അര്‍ഹമായി. നിരീശ്വരന്‍ എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. ആന്റണി, ഭാസ്‌കരന്‍, സഹീര്‍. പേരിന്റെ...
View Article