പ്രശസ്ത എഴുത്തുകാരിയും കവയിത്രിയുമായ ഡോ. മീനാ അലക്‌സാണ്ടര്‍ ഡിസംബര്‍ 5ന് വൈകിട്ട് തിരുവനന്തപുരത്ത് നടത്താനിരുന്ന കവിതാ പാരായണ പരിപാടി മാറ്റിവെച്ചു. ചെന്നൈയില്‍ തുടരുന്ന കനത്ത മഴയില്‍ ഡോ. മീന കുടുങ്ങിയതു നിമിത്തമാണ് പരിപാടി മാറ്റിവെയ്ക്കേണ്ടതായി വന്നത്. ഡിസംബര്‍ 5ന് വൈകിട്ട് 5.30ന് തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലുള്ള ഡി സി ബുക്‌സ് ക്രോസ്‌വേര്‍ഡ് സ്‌റ്റോറില്‍ സംഘടിപ്പിച്ച സെഷനിലാണ് ഡോ. മീന അലക്‌സാണ്ടര്‍ പങ്കെടുക്കാനിരുന്നത്. ഇതിനായി ന്യൂയോര്‍ക്കില്‍ നിന്ന് ഡിസംബര്‍ രണ്ടിന് അവര്‍ ചെന്നൈയില്‍ എത്തി. എന്നാല്‍ കനത്ത മഴയില്‍ […]
The post ഡോ. മീന അലക്‌സാണ്ടറുടെ കവിതാസായാഹ്നം മാറ്റിവെച്ചു appeared first on DC Books.