ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉയര്‍ന്നുവരുകയാണ്. ഒറ്റയ്‌ക്കോ കൂട്ടമായോ അവള്‍ക്ക് പൊതു നിരത്തിലൂടെ പേടികൂടാതെ ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് എവിടെയുമുള്ളത്. നമ്മുടെ രാഷ്ട്രീയ മേഖലയിലുള്‍പ്പെടെ സ്ത്രീകള്‍ക്ക് സംവരണവും സ്ഥാനമാനങ്ങളും ലഭിക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല എന്നാണ് ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ നമ്മേ ഓര്‍മ്മിപ്പിക്കുന്നത്. ഒരു സാധാരണ പെണ്ണിന് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്ന സേതുവിന്റെ ഹൃദയ സ്പര്‍ശിയായ നോവലാണ് ആറാമത്തെ പെണ്‍കുട്ടി. അടിവയറുകള്‍ തിണിര്‍ക്കാത്ത സുമംഗലിമാരുടെ നെടുവീര്‍പ്പുകളും ശാപവും […]
The post കാദംബരി എന്ന പെണ്‍ പൂവിന്റെ കഥ appeared first on DC Books.