രണ്ട് ബാലസാഹിത്യകൃതികള്‍ ഉള്‍പ്പെടെ എഴുത്തിന്റെ പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അമേരിക്കന്‍ എഴുത്തുകാരനാണ് കെന്‍ കെസെ. ‘വണ്‍ ഫ്‌ലൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ്’ എന്ന നോവലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി. അധികാരങ്ങള്‍ക്കെതിരെയുള്ള ശബ്ദവും സ്വാതന്ത്ര്യത്തിന്റെ ചിറകടിയും പ്രതിധ്വനിപ്പിച്ച് ഇംഗ്ലിഷ് സാഹിത്യത്തില്‍ അനശ്വര മുദ്ര പതിപ്പിച്ച ഈ ക്ലാസ്സിക് സൃഷ്ടി വെള്ളിത്തിരയിലൂടെ പ്രേക്ഷകര്‍ക്ക് വിരുന്നൊരുക്കിയപ്പോള്‍ ലോകമെമ്പാടും അതിപ്രശസ്തമായി. ഇതിന്റെ മലയാള പരിഭാഷയാണ് കുരുവിക്കൂടിനു മീതെ പറന്നൊരാള്‍. സ്വേച്ഛാപരമായ സമീപനവുമായി ഓറിഗോണ്‍ മനോരോഗാശുപത്രിയിലെ നഴ്‌സ് റാച്ചഡ് രോഗികളെ ഭയത്തിന്റെ […]
The post കുരുവിക്കൂടിനു മീതെ പറന്നൊരാള്‍ appeared first on DC Books.