മഴ കുറഞ്ഞതോടെ ദിവസങ്ങള്‍ നീണ്ട ദുരിതത്തില്‍ നിന്ന് ചെന്നൈ സാധാരണനിലയിലേക്ക് മടങ്ങുകയാണ്. വെള്ളിയാഴ്ച രാത്രി ചെന്നൈയില്‍ ഒറ്റപ്പെട്ട മഴപെയ്തതൊഴിച്ചാല്‍ പിന്നീട് ശക്തിയായ മഴയുണ്ടായില്ല. ശനിയാഴ്ച രാവിലെയും നല്ല കാലാവസ്ഥയാണ്. 11 ലക്ഷം പേരെ ഇതുവരെ ഒഴിപ്പിച്ചുവെന്ന് തമിഴ്‌നാട് റിലീഫ് ഓഫീസര്‍ അറിയിച്ചു. വൈദ്യുതി ബന്ധം ഭൂരിഭാഗം പ്രദേശങ്ങളിലും പുന:സ്ഥാപിച്ചു. 65 ശതമാനം ബസ്സുകളും സര്‍വീസ് പുനരാരംഭിച്ചു. മഴയ്ക്ക് ശമനം വന്നതോടെ രക്ഷാപ്രവര്‍ത്തനവും സഹായവിതരണവും ഊര്‍ജിതമായി നടക്കുന്നു. ചെന്നൈ എഗ്മോര്‍ സ്‌റ്റേഷനില്‍ നിന്ന് ട്രെയിനുകള്‍ ഓടിത്തുടങ്ങി. തിങ്കളാഴ്ച അടച്ച […]
The post മഴ മാറി മാനംതെളിഞ്ഞു; ചെന്നൈ സാധാരണനിലയിലേക്ക് appeared first on DC Books.