അശ്വതി വിദേശത്തുള്ളവര്‍ക്ക് ഔദ്യോഗികമായ മേന്‍മ അനുഭവപ്പെടും. ഭര്‍ത്താവിന് ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതു വഴി മനഃസന്തോഷം വര്‍ദ്ധിക്കും. വസ്തുവാഹനാദികള്‍ നഷ്ടമാകുകയോ അവ മൂലം ക്ലേശിക്കേണ്ടിവരുകയോ ചെയ്യും. മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടേയും പ്രശംസ നേടും. വാഹനാപകടം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ലൈസന്‍സില്ലാതെ വാഹനം ഓടിക്കാതിരിക്കുക. ധനകാര്യസ്ഥാപനങ്ങളെ ആശ്രയിച്ച് നില്‍ക്കുന്നവര്‍ക്ക് കാര്യസാധ്യതകള്‍ മന്ദഗതിയിലാകും. ഭരണി മിത്രങ്ങളില്‍ നിന്നുപോലും മനസ്സിനെ മുറിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കേണ്ടിവരും. സ്വന്തം പ്രയത്‌നത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും നേടിയെടുക്കുന്നതിന് സാധിക്കുന്നതാണ്. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് ധനവ്യയം […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ഡിസംബര്‍ 6 മുതല്‍ 12 വരെ ) appeared first on DC Books.