പ്രശസ്തനായ മലയാള ബാലസാഹിത്യകാരനായ മാലി എന്ന വി. മാധവന്‍ നായര്‍ 1915 ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത് ജനിച്ചു. 70കളില്‍ ‘മാലിക’ എന്ന കുട്ടികള്‍ക്കുള്ള മാസിക നടത്തി. വളരെക്കാലം ആകാശവാണിയില്‍ ജോലി ചെയ്തു. സ്‌റ്റേഷന്‍ ഡയറക്റ്ററായി വിരമിച്ചു.അവിടെ നിന്ന് ഡപ്യൂട്ടേഷനില്‍ നാഷണല്‍ ബുക്ക്ട്രസ്തില്‍ എഡിറ്ററായും ജോലി ചെയ്തിരുന്നു. സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി പല ചെറുകഥകളും നോവലുകളും രചിച്ചിട്ടുള്ള അദ്ദേഹം കര്‍ണശപഥമെന്ന ഒരു ആട്ടക്കഥയും രചിച്ചു. ഉണ്ണികളേ കഥ പറയാം, ഉണ്ണികള്‍ക്കു ജന്തുകഥകള്‍, ഉണ്ണികളേ […]
The post മാലിയുടെ ജന്മവാര്‍ഷിക ദിനം appeared first on DC Books.