കുഞ്ഞിക്കൂനന്‍, മായാമോഹിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഭിനയത്തില്‍ പുത്തന്‍ പരീക്ഷണവുമായി ദിലീപ് വീണ്ടും. മുരളി ഗോപി തിരക്കഥയെഴുതി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന ചിത്രത്തില്‍ 90കാരന്റെ ഗെറ്റപ്പിലാവും ദിലീപ് പ്രത്യക്ഷപ്പെടുക. കല്യാണരാമന്‍ എന്ന ചിത്രത്തില്‍ ക്ലൈമാക്‌സില്‍ വയസനായി ദിലീപ് പ്രത്യക്ഷപ്പെട്ടത് ഏറെ ശ്രദ്ധേയമായിരുന്നു. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലും അവസാന ഭാഗത്ത് ദിലീപിന് വൃദ്ധന്‍ വേഷമായിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ […]
The post തൊണ്ണൂറുകാരന്‍ മൂപ്പിലാനായി ദിലീപ് appeared first on DC Books.