മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.8 അടിയായി ഉയര്‍ന്നു. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. സെക്കന്റില്‍ 2853 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. 1850 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുമുണ്ട്. 142 അടിയിലെത്തിയാലുടന്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്കൊഴുക്കാന്‍ വേണ്ട പ്രാരംഭനടപടികള്‍ അവര്‍ തുടങ്ങി. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും ശക്തമായി മഴപെയ്തുവരികയാണ്. തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ പറ്റാത്ത വിധം മഴ കൂടിയാല്‍ മാത്രമേ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ഇടുക്കി ഡാമിലേക്ക് വെള്ളം ഒഴുക്കാന്‍ […]
The post മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.8 അടിയായി appeared first on DC Books.