മുന്‍ കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ കണ്ണൂരിലെ കല്ല്യാശ്ശേരിയില്‍ 1919 ഡിസംബര്‍ 9ന് ജനിച്ചു. കല്യാശ്ശേരി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കല്യാശ്ശേരി എലമെന്ററി സ്‌കൂളിലെ പഠനത്തിന് ശേഷം തളിപ്പറമ്പ് മുടത്തേടത്ത് ഹൈസ്‌കൂളിലായിരുന്നു പിന്നീടുള്ള വിദ്യാഭ്യാസം. 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ നായനാര്‍ സിപിഎമ്മില്‍ ചേര്‍ന്നു. 1967ല്‍ പാലക്കാടുനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള നിയമസഭയിലേക്ക് 6 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1980 മുതല്‍ 1981 വരെയും 1987 മുതല്‍ 1991 വരെയും 1996 മുതല്‍ 2001 […]
The post ഇ.കെ. നായനാരുടെ ജന്മവാര്‍ഷിക ദിനം appeared first on DC Books.