മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചൊവ്വാഴ്ച തുറന്ന മൂന്ന് സ്പില്‍വേ ഷട്ടറുകളില്‍ ഒരെണ്ണം വീണ്ടും അടച്ചു. വൃഷ്ടി പ്രദേശത്തു നിന്നും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ഷട്ടര്‍ അടച്ചത്. നിലവില്‍ സെക്കന്‍ഡില്‍ 2405 ഘനയടിയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ 141.7 അടിയാണ് ജലനിരപ്പ്. ചൊവ്വാഴ്ച രാവിലെയാണ് സ്പില്‍വേയിലെ രണ്ട്, മൂന്ന്, ഏഴ് ഷട്ടറുകള്‍ അരയടി തുറന്ന് മൂന്ന് ഷട്ടറുകള്‍ വഴിയും 600 ഘന അടി ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കാന്‍ തുടങ്ങിയത്. അതേസമയം, റവന്യു മന്ത്രി അടൂര്‍ പ്രകാശ് […]
The post മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകളില്‍ ഒരെണ്ണം അടച്ചു appeared first on DC Books.