കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ഡി സി ബുക്‌സ്, നഗരസഭ എന്നിവര്‍ സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിനും ശാസ്ത്രമേളയ്ക്കും തുടക്കമായി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ നായനാര്‍ പാര്‍ക്കില്‍ സുഗതകുമാരി മേള ഉദ്ഘാടനം ചെയ്തു. കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം ആര്‍ തമ്പാന്‍, എം ചന്ദ്രപ്രകാശ്, സി പി നായര്‍ എന്നിവര്‍ പങ്കെടുത്തു. വൈജ്ഞാനിക സാഹിത്യത്തിനുള്ള എന്‍ വി കൃഷ്ണവാര്യര്‍ പുരസ്‌കാരം […]
The post അന്താരാഷ്ട്ര പുസ്തകോത്സവത്തിനും ശാസ്ത്രമേളയ്ക്കും തുടക്കമായി appeared first on DC Books.