സംഗീതജ്ഞന്‍ വി. ദക്ഷിണാമൂര്‍ത്തിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഢ പുരസ്‌കാരത്തിന് കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും ദക്ഷിണാമൂര്‍ത്തി സംഗീത സുമേരു പുരസ്‌കാരത്തിന് സംഗീതജ്ഞന്‍ കെ ജി ജയനും അര്‍ഹരായി. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 10ന് ആറിന് വൈക്കം മഹാദേവക്ഷേത്ര കലാമണ്ഡപത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
The post ചിത്രയ്ക്കും ജയനും പുരസ്‌കാരം appeared first on DC Books.