ഡി സി സ്മാറ്റില്‍ ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് സി ഇ ഒ’ പരിപാടി നടത്തി. ഡി സി സ്മാറ്റ് വാഗമണ്‍ കാമ്പസില്‍ നടന്ന പരിപാടിയില്‍ ഇന്നവേറ്റീവ് ബിസിനസ് മൈന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ സുമിത് ബാലന്‍, സിഒഒ സയിദ് എന്നിവര്‍ പങ്കെടുത്തു. ഡിസംബര്‍ 6ന് രാവിലെ 7.30ന് നടന്ന പരിപാടിയില്‍ എംബിഎ, ബിബിഎ, ബികോം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സംരംഭകത്വം എന്നിവയില്‍ പിജിഡിഎം വിദ്യാര്‍ത്ഥികളുമായി സംഭാഷണവും നടന്നു. പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ഉണ്ടായത്. […]
The post വ്യത്യസ്താനുഭവം സമ്മാനിച്ച് ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് സി ഇ ഒ’ appeared first on DC Books.