മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ഗുരുതര ആരോപണത്തിന്റെ തെളിവ് തേടിയുള്ള പൊലീസ് സംഘത്തിന്റെ കോയമ്പത്തൂര്‍ യാത്ര വിഫലമായി. വ്യാഴാഴ്ച രാവിലെ സോളാര്‍ കമീഷനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ തെളിവുകളടങ്ങിയ സീഡി തന്റെ കൈവശമില്ലെന്നും കോയമ്പത്തുരിലെ ബന്ധുവിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ബിജു അറിയിച്ചതോടെയാണ് ബിജുവിനെയും കൂട്ടി ആറംഗ പൊലീസ് സംഘം കോയമ്പത്തൂരിലെ ശെല്‍വപുരത്തത്തെിയത്.ശെല്‍വി എന്ന സ്ത്രീയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയിട്ടും സീഡി കിട്ടാതായതോടെ സംഘം മടങ്ങി. എന്നാല്‍, സോളാര്‍ ബിസിനസുമായി ബന്ധപ്പെട്ട […]
The post സീഡി തേടിയുള്ള കോയമ്പത്തൂര്‍ യാത്ര വിഫലം appeared first on DC Books.