തിരുവല്ലയ്ക്ക് വ്യത്യസ്തമായ ഒരു വായനാനുഭവം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് ഒരുക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ സെയിലിന് തുടക്കമായി. തിരുവല്ല കറന്റ് ബുക്‌സ് ശാഖയില്‍ ഡി സി ബുക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രതിമ ഡി സി ക്രിസ്മസ് ന്യൂ ഇയര്‍ സെയില്‍ ഉദ്ഘാടനം ചെയ്തു. കുറിച്ചി ഹോമിയോ കോളേജ് പ്രൊഫസര്‍ ഡോ. നാരായണ പ്രസാദിന് പുസ്തകം നല്‍കി രതിമ ഡി സി ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ഡി സി ബുക്‌സ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്‌ട്രേഷന്‍) എസ്. അരുണ്‍ […]
The post തിരുവല്ല കറന്റ് ബുക്‌സ് ശാഖയില്‍ ക്രിസ്മസ് ന്യൂ ഇയര്‍ സെയിലിന് തുടക്കമായി appeared first on DC Books.