മുന്‍ മുഖ്യമന്ത്രിയും മുന്‍ കെ.പി.സി.സി അധ്യക്ഷനുമായ ആര്‍. ശങ്കറിന്റെ പ്രതിമ ഡിസംബര്‍ 15 ന് കൊല്ലത്ത് അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ രണ്ടുവിധത്തില്‍ താന്‍ ബാധ്യസ്ഥനാണ്, ആര്‍. ശങ്കര്‍ കെ.പി.സിസി അധ്യക്ഷനും മുഖ്യമന്ത്രിയും ആയിരുന്നു. കൂടാതെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രോട്ടോകോള്‍ പ്രകാരവും പൊതുമര്യാദ അനുസരിച്ചും […]
The post ആര്‍. ശങ്കര്‍ പ്രതിമാ അനാഛാദനത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല appeared first on DC Books.