ഇന്ത്യയും ജപ്പാനും തമ്മില്‍ സംയുക്ത ആണവകരാറില്‍ ഒപ്പുവച്ചു. സൈനികേതര ആണവോര്‍ജ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ആണവോര്‍ജവും സാങ്കേതികവിദ്യയും സമാധാനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നാണ് ധാരണ. ഇതിന് പുറമേ പ്രതിരോധ കരാറിലും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലുമാണ് ഇരു രാജ്യങ്ങളും ഒപ്പു വെച്ചത്. നേരത്തേ, ഇന്ത്യ- ജപ്പാന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും പങ്കെടുത്തു. വേഗതയേറിയ ട്രെയിന്‍ സര്‍വീസുകള്‍ മാത്രല്ല, വേഗതയാര്‍ന്ന വികസനമാണ് ഇന്ത്യക്കാവശ്യമെന്ന് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി വ്യക്തമാക്കി. ജപ്പാനിലെ […]
The post ഇന്ത്യയും ജപ്പാനും ആണവ കരാറില്‍ ഒപ്പുവച്ചു appeared first on DC Books.