ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന അതിചെങ്കുത്തായ മഞ്ഞുമല മാത്രമല്ല എവറസ്റ്റ്, അനേകം കാഴ്ചകളിലേയ്ക്ക് തുറക്കുന്ന കണ്ണാടികൂടിയാണ്. എവറസ്റ്റിന്റെ ഉയരങ്ങള്‍ കീഴടക്കുക എന്നത് ഏതൊരു പര്‍വ്വതാരോഹകന്റെയും സ്വപ്‌നമാണ്. ലിജോ സ്റ്റീഫന്‍ ചാക്കോ എന്ന മലയാളി നാവികനും അതാണ് സ്വപ്‌നം കണ്ടത്. അദ്ദേഹത്തിന്റെ എവറസ്റ്റ് ആരോഹണ സമയത്തെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് എവറസ്റ്റ് ഡയറി. ഇന്ത്യന്‍ നേവില്‍ ഉദ്യോഗസ്ഥനായി ജീവിതം തുടങ്ങിയ ലിജോ സ്റ്റീഫന്‍ ചാക്കോ തന്റെ എവറസ്റ്റ് അനുഭവങ്ങള്‍ മനോഹരമായി പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു. സമുദ്രത്തിന്റെ ആഴവും എവറസ്റ്റിന്റെ ഉയരവും […]
The post ഒരു മലയാളി നാവികന്റെ എവറസ്റ്റ് ഡയറി appeared first on DC Books.