ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍. ഗുജറാത്തിലെ ആനന്ദ് താലൂക്കില്‍പ്പെട്ട കരംസദ് ഗ്രാമത്തിലെ ഒരു കര്‍ഷകകുടുംബത്തില്‍ ജാബേര്‍ ഭായ് പട്ടേലിന്റെയും ലാഡ്ബായിയുടേയും ആണ്‍മക്കളില്‍ നാലാമനായി 1875 ഒക്ടോബര്‍ 31നാണ് വല്ലഭ്ഭായി പട്ടേല്‍ ജനിച്ചത്. വല്ലഭ്ഭായി ജാവേര്‍ഭായ് പട്ടേല്‍ എന്നാണ് പൂര്‍ണ്ണ നാമം. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പട്ടേല്‍ ലോകമൊട്ടാകെയും തലവന്‍ എന്ന് അര്‍ത്ഥം വരുന്ന സര്‍ദാര്‍ എന്ന പേരില്‍ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു. സ്വയം […]
The post സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.