Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് ശിവസേന

$
0
0

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് ബിജെപിയോട് ശിവസേന ആവശ്യപ്പെട്ടു. ശിവസേന മുഖപത്രമായ സാംനയിലാണ് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍ .ഡി.എ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണം. എല്ലാ സഖ്യകക്ഷികളിടേയും അഭിപ്രായം കണക്കിലെടുത്താകണം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത്. ഒരു പ്രത്യേക കക്ഷിയെ പ്രതിനിധീകരിക്കുന്ന ആളാകരുത്. എന്‍ ഡി എ വികാരം പൂര്‍ണമായും പ്രതിഭലിപ്പിക്കുന്ന ആളാകണം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകേണ്ടതെന്നും ശിവസേന ആവശ്യപ്പെട്ടു. നരേന്ദ്ര മോഡി പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനെ എതിര്‍ത്ത് ജെ ഡി യു നേതാവ് നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. [...]

The post പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് ശിവസേന appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>