Quantcast
Channel: DC Books
Browsing all 30952 articles
Browse latest View live

കല്‍ക്കണ്ട പായസം

ചേരുവകള്‍ 1. പച്ചരി – 11/2 കപ്പ് 2. കല്‍ക്കണ്ടം – 300 ഗ്രാം 3. പശുവിന്‍പാല്‍ – 3 കപ്പ് 4. വെള്ളം – 1 കപ്പ് 5. അണ്ടിപ്പരിപ്പ് – 50 ഗ്രാം 6. കിസ്മസ് – 50 ഗ്രാം 7. ഏലയ്ക്ക പൊടിച്ചത് – 1/2 ടീസ്പൂണ്‍ 8....

View Article


ഒരു കഥാപാത്രം മാത്രമുള്ള ഫാക്ടറി

ഹക്കീം സംവിധാനം ചെയ്ത് കലാഭവന്‍ മണി നായകനായ ദി ഗാര്‍ഡിനു ശേഷം ഒരു ഏകകഥാപാത്ര ചിത്രം കൂടി മലയാളത്തില്‍ അണിഞ്ഞൊരുങ്ങുന്നു. ഫാക്ടറി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ നവാസാണ് ഏകകഥാപാത്രത്തെ...

View Article

ഓര്‍ഡര്‍ ഓര്‍ഡര്‍

പൊതു സ്ഥലത്ത് കുടിച്ചു ബഹളമുണ്ടാക്കിയ ആളെ കോടതിയില്‍ ഹാജരാക്കി. അവിടെയും അയാള്‍ ബഹളം തുടര്‍ന്നു. അതു കേട്ട ജഡ്ജി : ‘ഓര്‍ഡര്‍ ഓര്‍ഡര്‍ ‘ അതുകേട്ട കുടിയന്‍ : ‘എനിക്കൊരു പെഗ്ഗും രണ്ടു പൊറോട്ടയും ഒരു...

View Article

ഉത്തരേന്ത്യയിലും ഗള്‍ഫിലും ഭൂചലനം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഗള്‍ഫിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാനിലെ ടെഹ്‌റാനാണ്. ഇന്ത്യയില്‍ ഡല്‍ഹിയിലും നോയിഡയിലുമടക്കം പ്രധാന നഗരങ്ങളിലെല്ലാം...

View Article

ഇന്ത്യന്‍ 2ല്‍ കമല്‍ഹാസനൊപ്പം സൂര്യയും?

തമിഴകത്തെ പുതിയ വാര്‍ത്തകള്‍ ഒരു രണ്ടാം ഭാഗത്തെ ചുറ്റിപ്പറ്റിയാണ്. ഇന്ത്യന്‍ എന്ന ബോക്‌സ് ഓഫീസി ഹിറ്റിന് ശങ്കര്‍ രണ്ടാം ഭാഗമൊരുക്കുന്നത്രെ. ഉലകനായകന്‍ കമല്‍ഹാസന്റെ പേരക്കുട്ടിയായി സൂര്യ എത്തുമെന്നാണ്...

View Article


ഭൂചലനം: ഇറാനില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

ഇറാനിലെ ശക്തമായ ഭൂചലനത്തില്‍ നൂറുകണക്കിന് പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. കൃത്യമായ മരണ സംഖ്യ കണക്കാക്കിയിട്ടില്ലെങ്കിലും വന്‍ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഗള്‍ഫ് നാടുകളില്‍ നിന്നുള്ള...

View Article

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് ശിവസേന

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് ബിജെപിയോട് ശിവസേന ആവശ്യപ്പെട്ടു. ശിവസേന മുഖപത്രമായ സാംനയിലാണ് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍ .ഡി.എ യോഗം ഉടന്‍ വിളിച്ചു...

View Article

വിശ്വാസ്യതയുടെ മധുരം കൊണ്ട് വിജയം കൊയ്യാം

ലോകത്തില്‍ ഏറ്റവുമധികം അറിയപ്പെടുന്ന മാനേജ്‌മെന്റ് പരിശീലകനാണ് സ്റ്റീഫന്‍ ആര്‍ കോവെ. സ്പീഡ് ഓഫ് ട്രസ്റ്റ് എന്ന അദ്ദേഹത്തിന്റെ പുസ്തകം പത്തുലക്ഷത്തിലധികം കോപ്പികള്‍ വില്ക്കപ്പെടുകയുമുണ്ടായി....

View Article


സഞ്ജയ് ദത്തിന് കീഴടങ്ങാന്‍ നാലാഴ്ച കൂടി

മുംബൈ സ്‌ഫോടനക്കേസില്‍ ആയുധം കൈവെച്ചതിന്റെ പേരില്‍ അഞ്ചു വര്‍ഷം തടവ് വിധിക്കപ്പെട്ട പ്രമുഖ ബോളീവുഡ് താരം സഞ്ജയ് ദത്തിന് സുപ്രീം കോടതി കീഴടങ്ങാന്‍ സാവകാശം അനുവദിച്ചു. നാലാഴ്ച സാവകാശമാണ്...

View Article


ബോളീവുഡില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു : കരീനാ കപൂര്‍

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ വനിതകള്‍ക്ക് മെച്ചപ്പെട്ട വേഷങ്ങള്‍ ലഭിക്കുന്നുവെന്ന് ബോളിവുഡ് നടി കരീനാ കപൂര്‍ . ഇന്ത്യന്‍ സിനിമ മാറ്റത്തിന്റെ പാതയിലാണ്. സംവിധായകര്‍ വനിതകള്‍ക്കായി മെച്ചപ്പെട്ട...

View Article

ലളിതഗാന ചക്രവര്‍ത്തി ടി.കെ.രാമമൂര്‍ത്തി അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യന്‍ സംഗീതജ്ഞന്‍ ടി.കെ.രാമമൂര്‍ത്തി (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്പതുകളിലും അറുപതുകളിലും തെന്നിന്ത്യന്‍...

View Article

ബാംഗളൂരുവില്‍ ബി.ജെ.പി ഓഫീസിന് സമീപം സ്‌ഫോടനം

ബാംഗളൂരുവിലെ  മല്ലേശ്വരം അംബേദ്കര്‍ റോഡിലെ ബി.ജെ.പി ഓഫീസിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 16  പരിക്കേറ്റു. ഏപ്രില്‍ 17ന് രാവിലെ 11 ഓടെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലെ വാതക സിലിണ്ടറാണ് വലിയ ശബ്ദത്തോടെ...

View Article

ഒരു വനിതാ നക്‌സലൈറ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

കേരളത്തിലെ ആദ്യത്തെ നക്‌സലൈറ്റ് ആക്രമണങ്ങളിലൊന്നായ തലശ്ശേരി,പുല്‍പ്പള്ളി സംഭവങ്ങളില്‍ പങ്കെടുത്ത വനിതയായ മന്ദാകിനി നാരായണന്റെ ഓര്‍മ്മക്കുറിപ്പുകളാണ് ‘ മറിക്കാത്ത താളുകള്‍ ‘ . ജിവിതത്തെ തുറന്ന മനസോടെ...

View Article


ജനപ്രിയ സാഹിത്യത്തിന്റെ ജന്മശതാബ്ദി

താനെഴുതുന്നതു മുഴുവന്‍ പൈങ്കിളികളാണെന്ന് തുറന്നു പറയാന്‍ ഏത് എഴുത്തുകാരന് ധൈര്യം വരും? തുഞ്ചന്‍ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികള്‍ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തില്‍...

View Article

സഹായം

കൊച്ചുമോന്‍ അപ്പച്ചനോട്: ‘ നമ്മള്‍ മറ്റുള്ളവരെ സഹായിക്കണമെന്ന് വികാരിയച്ചന്‍ പ്രസംഗത്തില്‍ പറഞ്ഞല്ലോ ?’ ‘ ശരിയാണ് മോനെ. ‘ കൊച്ചുമോന്‍ : ‘അപ്പോള്‍ മറ്റുള്ളവരോ ? ‘ അവലംബം ഓര്‍ത്തുചിരിക്കാന്‍ – വിന്‍സന്റ്...

View Article


ലോഡ്‌ഷെഡ്ഡിങ് സമയം പുനക്രമീകരിച്ചു : ഇനി ഒന്നര മണിക്കൂര്‍

സംസ്ഥാനത്തെ ലോഡ്‌ഷെഡ്ഡിങ് രണ്ടു മണിക്കൂറില്‍ നിന്ന് ഒന്നര മണിക്കൂറാക്കുകയും സമയം പുനക്രമീകരിക്കുകയും ചെയ്തു. പകല്‍ ഒരു മണിക്കൂറും വൈകിട്ട് അര മണിക്കൂറുമായിട്ടാണ് ലോഡ്‌ഷെഡ്ഡിങ് സമനയം പുനക്രമീകരിച്ചത്....

View Article

അമേരിക്കയില്‍ രാസവള നിര്‍മാണശാലയില്‍ സ്‌ഫോടനം

ബോസ്റ്റണ്‍ സ്‌ഫോടനം നടന്ന് മൂന്നു ദിവസത്തിനിടെ അമേരിക്കയില്‍ വീണ്ടും സ്‌ഫോടനം. ടെക്‌സാസിലെ വാകോയിലുള്ള രാസവളനിര്‍മാണശാലയിലാണ് വന്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

View Article


ഒരു ഹിപ്‌നോട്ടിസ്റ്റിന്റെ ആത്മകഥ

വിശ്വാസത്തില്‍ നിന്നും യുക്തിവാദത്തിലേയ്ക്ക് നീങ്ങിയ ഒരു മനസ്സിന്റെ കഥയാണ് ജോണ്‍സണ്‍ ഐരൂരിന്റെ  ’ഒരു ഹിപ്‌നോട്ടിസ്റ്റിന്റെ അനുഭവങ്ങള്‍ ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിക്കുന്നത്. ഒപ്പം യുക്തിവാദം...

View Article

പരിയാരം ഏറ്റെടുക്കുമെന്ന് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ തിരുത്ത്

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന നടപടി തുടരുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരിയാരം മെഡിക്കല്‍ കോളജ് എം വി രാഘവനോട് കൂടി ആലോചിച്ച ശേഷം മാത്രമേ ഏറ്റെടുക്കകയുള്ളൂ എന്ന കഴിഞ്ഞ ദിവസം രമേശ്...

View Article

ക്രിസ്തുവുമായി സംവദിച്ചുകൊണ്ട് ഒരു ആകാശയാത്ര

‘ ബ്ലഡിമേരി ‘ എന്ന നീണ്ടകഥയുടെ പിറവിയെക്കുറിച്ച് സുഭാഷ് ചന്ദ്രന്‍ എഴുതുന്നു. അഞ്ചാറുകൊല്ലം മുമ്പ്, ഹ്രസ്വമായ ഒരു വിദേശയാത്ര കഴിഞ്ഞ് മടക്കത്തിനായി മസ്‌ക്കറ്റിലെ റൂയി വിമാനത്താവളത്തില്‍...

View Article
Browsing all 30952 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>