പെട്രോള്‍, ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ നേരിയ കുറവ് വരുത്തിയതിന് പിന്നാലെ സര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു.പെട്രോളിന്മേല്‍ ലിറ്ററിന് 30 പൈസയും ഡീസലിന്മേല്‍ ലിറ്ററിന് 1.17 രൂപയുമാണ് തീരുവ വര്‍ധിപ്പിച്ചത്. ഇതിലൂടെ സര്‍ക്കാരിന് ലഭിക്കുക 2,500 കോടിയുടെ അധികവരുമാനമാണ്. അസംസ്‌കൃത എണ്ണവില കൂപ്പുകുത്തിയതിനെതുടര്‍ന്ന് ബുധനാഴ്ചയാണ് പെട്രോളിന് 50 പൈസയും ഡീസലിന് 46 പൈസയും കുറച്ചത്. അന്താരാഷ്ട്രവിപണിയില്‍ 2009 ഫിബ്രവരിക്കു ശേഷം ആദ്യമായാണ് അസംസ്‌കൃത എണ്ണവില 35 ഡോളറില്‍ താഴെ എത്തുന്നത്. ഇതിനുമുമ്പ് നവംബര്‍ 30ന് പെട്രോളിന് 58 പൈസയും […]
The post പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടി appeared first on DC Books.