തന്റെ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ രജീന്ദ്രകുമാറിനെതിരെയുള്ള കേസുമായി ബന്ധപ്പെട്ട രേഖകളല്ല സി.ബി.ഐ പരിശോധിച്ചതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സെക്രട്ടറിക്കെതിരെയുള്ള കേസ് സംബന്ധിച്ച ഫയലുകളല്ല; മറിച്ച് ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ(ഡി.ഡി.സി.എ) ഫയലുകളാണ് സി.ബി.ഐ പരിശോധിച്ചതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. അവര്‍ക്കു വേണമെങ്കിലത് പിടിച്ചെടുക്കാമായിരന്നു. പക്ഷെ അവരത് ചെയ്തില്ല. റെയ്ഡ് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചൊവ്വാഴച പാര്‍ലമെന്റില്‍ കളവാണ് പറഞ്ഞതെന്നും ഡി.ഡി.സി.എ വിവാദത്തിലുള്ള അന്വേഷണത്തെ അദ്ദേഹമെന്തിനാണ് പേടിക്കുന്നതെന്നും കേസില്‍ അദ്ദേഹത്തിനുള്ള പങ്കെന്താണെന്ന് അദ്ദഹം […]
The post രജീന്ദ്രകുമാര്‍ കേസ് രേഖകളല്ല സി.ബി.എ പരിശോധിച്ചത്; കെജ്‌രിവാള്‍ appeared first on DC Books.