Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

തിരുവല്ല മെഗാ ബുക് ഫെയര്‍ ഡിസംബര്‍ 17 മുതല്‍

തിരുവല്ലയിലെ പുസ്തകപ്രേമികള്‍ക്ക് വായനയുടെയും പുസ്തകങ്ങളുടെയും ഉത്സവം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് മെഗാ ബുക് ഫെയര്‍ വന്നെത്തുന്നു. ഡിസംബര്‍ 17 മുതല്‍ ജനുവരി 13 വരെ തിരുവല്ല ദീപാ ടവറിന്...

View Article


ജീവിതത്തിന്റെ പുസ്തകത്തിനു ശേഷം ദൈവത്തിന്റെ പുസ്തകം

മനുഷ്യകുലത്തിന്റെ ഇന്നോളമുള്ള ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. യുദ്ധങ്ങളും അതിസാങ്കേതികതയും മനുഷ്യപ്രകൃതിയെയും ജീവപ്രപഞ്ചത്തെത്തന്നെയും കുടിലമാക്കുമ്പോള്‍...

View Article


പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടി

പെട്രോള്‍, ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ നേരിയ കുറവ് വരുത്തിയതിന് പിന്നാലെ സര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു.പെട്രോളിന്മേല്‍ ലിറ്ററിന് 30 പൈസയും ഡീസലിന്മേല്‍ ലിറ്ററിന് 1.17 രൂപയുമാണ് തീരുവ...

View Article

രജീന്ദ്രകുമാര്‍ കേസ് രേഖകളല്ല സി.ബി.എ പരിശോധിച്ചത്; കെജ്‌രിവാള്‍

തന്റെ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ രജീന്ദ്രകുമാറിനെതിരെയുള്ള കേസുമായി ബന്ധപ്പെട്ട രേഖകളല്ല സി.ബി.ഐ പരിശോധിച്ചതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സെക്രട്ടറിക്കെതിരെയുള്ള കേസ്...

View Article

മനസ്സിന്റെ ആര്‍ദ്രഭാവങ്ങളെ സ്പര്‍ശിക്കുന്ന നോവെല്ലകള്‍

പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയുടെ രണ്ടു നോവെല്ലകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് ‘ദി മദര്‍ ഐ നെവര്‍ ന്യൂ’. അറിഞ്ഞതിനും അനുഭവിച്ചതിനുമപ്പുറം അമ്മയെത്തേടുന്ന മക്കളുടെ...

View Article


സി എന്‍ ശ്രീകണ്ഠന്‍ നായരുടെ ചരമവാര്‍ഷിക ദിനം

മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്ന സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ 1928ല്‍ കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ചു. നീലകണ്ഠപിള്ളയും മാധവിക്കുട്ടിയമ്മയുമാണ് മാതാപിതാക്കള്‍. വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്,...

View Article

പാരീസ് ഭീകരാക്രമണം: രണ്ട് പേര്‍ ഓസ്ട്രിയയില്‍ അറസ്റ്റില്‍

പാരീസിലെ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ടു പേരെ ഓസ്ട്രിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. സാല്‍സ്ബര്‍ഗിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇവരുടെ പേരോ രാജ്യമോ...

View Article

അക്രമങ്ങള്‍ക്ക് മുകളിലൂടെ സമാധാനത്തിന്റെ സന്ദേശം പരത്താന്‍ കലയ്ക്ക് കഴിയും:...

കലയ്ക്ക് അക്രമങ്ങള്‍ക്ക് മുകളിലൂടെ സമാധാനത്തിന്റെ സന്ദേശം പരത്താനുള്ള ശേഷിയുണ്ടെന്ന് പ്രമുഖ ചിലിയന്‍ കവി റൗള്‍ സുറിറ്റ. കേരളപ്പെരുമയുടെ പുകള്‍ ലോകമെമ്പാടുമെത്തിച്ച കൊച്ചി മുസിരിസ് ബിനാലെയുടെ അടുത്ത...

View Article


മൃഗപരിപാലനത്തിലെ നാട്ടറിവുകള്‍

കാര്‍ഷിക കേരളത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു മൃഗസംരക്ഷണമേഖല. കുടുംബവരുമാന വര്‍ദ്ധനവിനും പോഷകാഹാര ലഭ്യതയ്ക്കും ഈ മേഖലയുടെ സംഭാവന അവഗണനാതീതമാണ്. അതുകൊണ്ടുതന്നെ മൃഗസംരക്ഷണരംഗത്തും ഏറെ...

View Article


ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പിലാക്കും; ഉമ്മന്‍ചാണ്ടി

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശമ്പള പരിഷ്‌ക്കരണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം...

View Article

ജനപ്രിയ സാഹിത്യകാരന്‍ ചെമ്പില്‍ ജോണ്‍ അന്തരിച്ചു

ജനപ്രിയ സാഹിത്യകാരന്‍ ചെമ്പില്‍ ജോണ്‍ ആന്തരിച്ചു. എന്‍പത്തിയാറ് വയസായിരുന്നു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വൈക്കം ചെമ്പ് സ്വദേശിയാണ്. നാടകങ്ങളും ചെറുകഥകളും നോവലുകളും...

View Article

മുഖ്യമന്ത്രിയോട് വരേണ്ടെന്ന് പറഞ്ഞത് സമ്മേളനം അലങ്കോലപ്പെടുമെന്ന ഭയത്താല്‍;...

ആര്‍. ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങിലേക്ക് മുഖ്യമന്ത്രിയോട് വരേണ്ടെന്ന് പറഞ്ഞത് സമ്മേളനം അലങ്കോലപ്പെടുമെന്ന ഭയത്താലാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൂട്ടായ...

View Article

ആഫ്രിക്കയുടെ മനോഹാരിതയിലേയ്ക്ക് മിഴിതുറന്ന യാത്ര

ലോകചരിത്രത്തിലെ രണ്ടു കാലങ്ങളെ അടയാളപ്പെടുത്തുന്ന ആഫ്രിക്കന്‍ നാമങ്ങളാണ് ഗുഡ്‌ഹോപ്പ് മുനമ്പും ഉംതാത്തയും. പാശ്ചാത്യര്‍ വര്‍ഷങ്ങളായി തേടിക്കൊണ്ടിരുന്ന ഇന്ത്യയിലേക്കുള്ള സമുദ്രപാത വാഗ്ദാനം ചെയ്തത്...

View Article


കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ.ആര്‍.മീരയ്ക്ക്

കെ.ആര്‍.മീരയ്ക്ക് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. കൊല്‍ക്കത്തയുടെ പ്രൗഢഗംഭീരമായ സംസ്‌കാരത്തിലൂന്നി ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ പറഞ്ഞ...

View Article

നിദ്രാമോഷണം: ഭാവനയുടെ മറ്റൊരു ലോകം

”മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ശാപം ഭാവനയാണ്. അത് ഓരോ നിമിഷവും നമ്മെ നിയന്ത്രിച്ചു കൊണ്ടിരിക്കും. അത് പറയുന്ന വഴികളിലൂടെ മാത്രം സഞ്ചരിക്കണം എന്നു ശഠിച്ചു കൊണ്ടിരിക്കും. ആ വഴികള്‍ തെറ്റാണ് എന്ന്...

View Article


പ്രൊഫ. എ. ശ്രീധരമേനോന്റെ ജന്മവാര്‍ഷികദിനം

ചരിത്രകാരനും അധ്യാപകനുമായിരുന്നുപ്രൊഫ. എ. ശ്രീധരമേനോന്‍ 1925 ഡിസംബര്‍ 18 ന് എറണാംകുളത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് നേടി. മഹാരാജാസ്...

View Article

ഇന്ത്യ അതിരഹസ്യ ആണവശാല പണിയുന്നെന്ന് റിപ്പോര്‍ട്ട്

ദക്ഷിണകര്‍ണാടകത്തില്‍ ഇന്ത്യ അതിരഹസ്യ ആണവശാല പണിയുന്നെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വാരികയായ ‘ഫോറിന്‍ പോളിസി’യാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. ആണവായുധങ്ങള്‍...

View Article


കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2016

ഒരു നാടിന്റെ സംസ്‌കാരവും പൈതൃകവും പെരുമ നേടുന്നത് സാഹിത്യത്തിലൂടെയാണെന്ന കാര്യത്തില്‍ സംശയമില്ല. അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന സാഹിത്യോത്സവങ്ങള്‍ അതാത് നാടുകളുടെ ഭാഷയും സാഹിത്യവും ഒപ്പം...

View Article

ഐഎസ്ആര്‍ഒയ്ക്ക് 30 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരാര്‍

ബഹിരാകാശരംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച ഇന്ത്യ, വിക്ഷേപണ വിപണിയിലും മുന്നേറുന്നു. ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് 30 വിദേശ ഉപഗ്രങ്ങള്‍ വിക്ഷേപിക്കാനുള്ള ഓര്‍ഡര്‍...

View Article

പുതുകാല ജീവിതവുമായി ആദം

അപരിചിതവും എന്നാല്‍ പരിചിതവുമായ അനുഭവങ്ങളാണ് എസ്.ഹരീഷിന്റെ കഥാഭൂമിക. തീവ്രമായ മനുഷ്യദു:ഖത്തിന്റെയും കലുഷിതമായ കാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്ന കഥകളാണ് അദ്ദേഹത്തിന്റേത്....

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>