കലയ്ക്ക് അക്രമങ്ങള്‍ക്ക് മുകളിലൂടെ സമാധാനത്തിന്റെ സന്ദേശം പരത്താനുള്ള ശേഷിയുണ്ടെന്ന് പ്രമുഖ ചിലിയന്‍ കവി റൗള്‍ സുറിറ്റ. കേരളപ്പെരുമയുടെ പുകള്‍ ലോകമെമ്പാടുമെത്തിച്ച കൊച്ചി മുസിരിസ് ബിനാലെയുടെ അടുത്ത പതിപ്പിലെ പ്രഥമ കലാകാരനായി കൊച്ചിയില്‍ എത്തിയ അദ്ദേഹം കേരളത്തിന്റെ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു. ലാറ്റിന്‍ അമേരിക്ക പേരുകേട്ട നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമാണ്. എന്നാല്‍ അവിടെ മനുഷ്യന്‍ ജനിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും കലുഷിതവും അക്രമാസക്തവുമായ അന്തരീക്ഷത്തിലും അനീതികളിലും ക്ഷോഭങ്ങളിലുമാണ്. ഈ അവസ്ഥകള്‍ ശക്തമായി അവതരിപ്പിക്കാന്‍ കഴിയുന്ന മാധ്യമം കലയാണെന്ന് റൗള്‍ സുറിറ്റ […]
The post അക്രമങ്ങള്‍ക്ക് മുകളിലൂടെ സമാധാനത്തിന്റെ സന്ദേശം പരത്താന്‍ കലയ്ക്ക് കഴിയും: റൗള്‍ സുറിറ്റ appeared first on DC Books.