കെ.ആര്‍.മീരയ്ക്ക് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. കൊല്‍ക്കത്തയുടെ പ്രൗഢഗംഭീരമായ സംസ്‌കാരത്തിലൂന്നി ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ പറഞ്ഞ നോവലാണ് കെ.ആര്‍.മീരയുടെ ആരാച്ചാര്‍. അസഹിഷ്ണുതയുടെ കാലത്ത്, ഭരണകൂട ഭീകരതയെ എതിര്‍ക്കുന്ന നോവല്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട് മീര പ്രതികരിച്ചു. എഴുത്തുകാരിയെ സമൂഹം ഗൗരവത്തോടെ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. കേവലം ഒരു ആരാച്ചാരുടെ കഥ എന്നു പറഞ്ഞു നിര്‍ത്താവുന്നതല്ല ഈ നോവല്‍. ആധുനിക സമൂഹത്തെ നിത്യവും മഥിച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യ […]
The post കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ.ആര്‍.മീരയ്ക്ക് appeared first on DC Books.