”മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ശാപം ഭാവനയാണ്. അത് ഓരോ നിമിഷവും നമ്മെ നിയന്ത്രിച്ചു കൊണ്ടിരിക്കും. അത് പറയുന്ന വഴികളിലൂടെ മാത്രം സഞ്ചരിക്കണം എന്നു ശഠിച്ചു കൊണ്ടിരിക്കും. ആ വഴികള്‍ തെറ്റാണ് എന്ന് യുക്തിബോധം പറഞ്ഞു തന്നാലും ഭാവന പറയുന്ന വഴികളോടായിരിക്കും നമ്മുടെ മാനസികമായ കൂറ്” മലയാളത്തിലെ പ്രമുഖ യുവ ശാസ്ത്ര സാഹിത്യകാരനാണ് ജീവന്‍ ജോബ് തോമസ്. ശാസ്ത്ര ലേഖനങ്ങള്‍ കൊണ്ടും പുസ്തകങ്ങള്‍ കൊണ്ടും ബൗദ്ധികലോകത്തിന് വിലയേറിയ സംഭാവനകള്‍ നല്‍കുന്ന ജീവന്‍ ജോബ് തോമസിന്റെ ആദ്യ നോവലാണ് നിദ്രാമോഷണം. […]
The post നിദ്രാമോഷണം: ഭാവനയുടെ മറ്റൊരു ലോകം appeared first on DC Books.