സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭാ രൂപം നല്‍കി. ഡിസംബര്‍ 18ന് ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 15 അംഗ രക്ഷാസമിതിതിയാണ് പദ്ധതി അംഗീകരിച്ചത്. സിറിയന്‍ സര്‍ക്കാരും വിമതരുമായുള്ള ചര്‍ച്ചയടക്കം പ്രശ്‌നപരിഹാരത്തിന് നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചത്. എന്നാല്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ കാര്യത്തില്‍ സമിതിയില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അസദിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ റഷ്യയും ചൈനയും വിരുദ്ധ നിലപാടാണ് എടുത്തത്. ജനുവരി […]
The post സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ യുഎന്‍ ഒരുങ്ങുന്നു appeared first on DC Books.