കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയേയും കെ.പി.സി.സി. നേതൃത്വത്തെയും വിമര്‍ശിച്ച് താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അയച്ചുവെന്ന് പറയപ്പെടുന്ന കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ...
View Articleകുമ്മനം ബിജെപി സംസ്ഥാന അധ്യക്ഷന്‍
ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന പത്രക്കുറിപ്പ് ന്യൂഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നിന്ന് ഉച്ചയോടെ പുറത്തിറക്കി....
View Articleനിര്‍ഭയ കേസ്: പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മോചനം
ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രതിയെ വിട്ടയക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. പ്രതിയെ നിലവിലെ ജുവനൈല്‍...
View Articleഅച്ഛനമ്മമാരെ അങ്ങനെതന്നെ വിളിക്കണോ?
മലയാള പുസ്തക പ്രസാധന രംഗത്ത് തീര്‍ത്തും വ്യത്യസ്തമായ ഒരു പരീക്ഷണമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘റാണിമാര്‍, പദ്മിനിമാര്‍: മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങള്‍’ എന്ന പുസ്തകം. പുസ്തകത്തില്‍,...
View Articleനക്‌സല്‍ പ്രസ്ഥാനത്തിന്റെ ചരിത്രം
കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആരംഭം മുതല്‍ ഇന്നേവരെയുള്ള കാലഘട്ടത്തെ വിശദമായി പ്രതിപാദിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതിയാണ് ആര്‍ കെ ബിജുരാജിന്റെ നക്‌സല്‍ ദിനങ്ങള്‍. കുന്നിക്കല്‍...
View Articleഉമാശങ്കര്‍ ജോഷിയുടെ ചരമവാര്‍ഷിക ദിനം
പ്രശസ്ത ഗുജറാത്തി കവിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഉമാശങ്കര്‍ ജോഷി 1911 ജൂലൈ 12ന് ജനിച്ചു. നിഷിധ്, ഗംഗോത്രി, വിശ്വശാന്തി , മഹപ്രസ്ഥാന്‍, അഭിജ്ഞ, സത്പദ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍....
View Articleസിറിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ യുഎന്‍ ഒരുങ്ങുന്നു
സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭാ രൂപം നല്‍കി. ഡിസംബര്‍ 18ന് ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 15 അംഗ...
View Articleകണക്കിന്റെ ഒരു കൈപ്പുസ്തകം
വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുള്ള വിഷയമാണ് ഗണിതശാസ്ത്രം. മറ്റ് വിഷയങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നവര്‍ പോലും ഗണിതശാസ്ത്ര വിഭാഗത്തില്‍ നിന്നുള്ള...
View Articleകോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു; ദിഗ്‌വിജയ് സിങ്
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള ഉദാഹരണമാണ് നാഷണല്‍ ഹെറാള്‍ഡ് കേസെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. നെഹ്‌റുവിന്റെ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരായി ബി.ജെ.പി സുസ്ഥിരമായ...
View Articleഅറിഞ്ഞതിനുമപ്പുറം അറിയേണ്ട കാര്യങ്ങള്‍
ഭൗമശാസ്ത്ര ഗവേഷണത്തിലെ മികവിന്റെ അടിസ്ഥാനത്തില്‍ നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയ സി.പി.രാജേന്ദ്രന്‍ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരായ പവനന്റെയും പാര്‍വതി പവനന്റെയും മകന്‍ കൂടിയാണ്. കോളേജ്...
View Articleആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട രാമായണത്തിന്റെ കൈയ്യെഴുത്തുപ്രതി കണ്ടെത്തി
ആദികാവ്യമായ രാമായണത്തിന്റെ ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട കൈയ്യെഴുത്തുപ്രതി കണ്ടെടുത്തു. കൊല്‍ക്കത്തയിലെ സംസ്‌കൃത ഗ്രന്ഥശാലയില്‍ നിന്നും ഒരുകൂട്ടം ഗവേഷകരാണ് കൈയ്യഴുത്തുപ്രതി കണ്ടെടുത്തത്. ആറാം...
View Articleഇന്ത്യക്കെതിരെ സംസാരിക്കരുതെന്ന് പാക്ക് മന്ത്രിമാരോട് നവാസ് ഷെരീഫ്
ഇന്ത്യപാക് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് വിള്ളല്‍ വരുത്തുന്ന രീതിയില്‍ ഇന്ത്യക്കെതിരെ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദേശം....
View Articleനാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയക്കും രാഹുലിനും ജാമ്യം
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധിക്കും പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. കോടതിയുടെ നിര്‍ദേശമനുസരിച്ച് ഹാജരായ സോണിയയും...
View Articleഒരു ന്യൂറോളജിസ്റ്റിന്റെ അനുഭവങ്ങള്‍
വിഷയത്തില്‍ പരിജ്ഞാനവും അനുഭവവും എക്കാലത്തും പഠിക്കാനുള്ള മനസ്സും ഉണ്ടായാല്‍ തന്റെ പ്രവര്‍ത്തന മേഖലയില്‍ പ്രഗത്ഭനായിരിക്കാന്‍ ഒരാള്‍ക്ക് സാധിക്കും. എന്നാല്‍ തനിക്കറിയാവുന്ന വിഷയങ്ങള്‍ ഗൗരവം ചോര്‍ന്നു...
View Articleചൊവ്വര പരമേശ്വരന്റെ ചരമവാര്‍ഷികദിനം
പത്രപ്രവര്‍ത്തകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, സ്വാതന്ത്ര്യ സമരനേതാവ്, തൊഴിലാളി പ്രവര്‍ത്തകന്‍, പരിഭാഷകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു ചൊവ്വര പരമേശ്വരന്‍. 1923ല്‍ പാലക്കാട് നടന്ന കേരളസംസ്ഥാന...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 ഡിസംബര്‍ 20 മുതല്‍ 26 വരെ )
അശ്വതി കാര്യങ്ങളെ നിറവേറ്റുന്നതില്‍ സാമര്‍ഥ്യവും കഴിവും ഉണ്ടായിരിക്കും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം...
View Articleയു.ആര്‍. അനന്തമൂര്‍ത്തിയുടെ ജന്മവാര്‍ഷികദിനം
പ്രശസ്ത കന്നട സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തി 1932 ഡിസംബര്‍ 21ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം യൂണിവേഴ്‌സിറ്റി ഓഫ് മൈസൂരില്‍ നിന്നും ബിരുദാനന്തര ബിരുദവും, ഇംഗ്ലണ്ടിലെ...
View Articleസിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം
സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 73 പേര്‍ മരിച്ചു. കുട്ടികളടക്കം 170 പേര്‍ക്ക് പരിക്ക്. വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഐ.എസിന്റെ അധീനതയിലുള്ള ഇദ് ലിബ് നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ്...
View Articleരാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെ എഴുത്തിലൂടെ ഇനിയും പ്രതികരിക്കുമെന്ന് കെ.ആര്‍....
രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെ എഴുത്തിലൂടെ ഇനിയും പ്രതികരിക്കുമെന്ന് കെ.ആര്‍. മീര. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സ്വീകരിച്ചതുകൊണ്ട് അസഹിഷ്ണുതയ്‌ക്കെതിരെയുള്ള തന്റെ പ്രതിഷേധത്തിന് ഒട്ടും കുറവ്...
View Articleആപത്ഘട്ടങ്ങളെ നിര്‍ഭയം പ്രതിരോധിക്കാം
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരേയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിലും കുട്ടികള്‍ക്കു നേരേയുള്ള അക്രമങ്ങളുടെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നത് രാജ്യ തലസ്ഥാനമായ ഡല്‍ഹിയാണെന്ന് നാഷണല്‍ ക്രൈം റിക്കോര്‍ഡ്...
View Article