വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുള്ള വിഷയമാണ് ഗണിതശാസ്ത്രം. മറ്റ് വിഷയങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നവര്‍ പോലും ഗണിതശാസ്ത്ര വിഭാഗത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാറുണ്ട്. എന്നാല്‍ ഗണിതത്തെ മെരുക്കി വിജയം കൈവരിക്കുന്നവരുടെ എണ്ണവും കുറവല്ല. സ്‌കൂള്‍ പരീക്ഷകളില്‍ അല്ലെങ്കില്‍ മത്സരപ്പരീക്ഷകളില്‍ ഗണിതശാസ്ത്ര മേഖലയില്‍ നിന്നുള്ള ചോദ്യങ്ങളെ ഫലപ്രദമായി നേരിടണമെങ്കില്‍ വിഷയത്തില്‍ മികച്ച അടിത്തറ ഉണ്ടായിരിക്കണം. ഇക്കാര്യത്തില്‍ സഹായകരമാകുന്ന പുസ്തകമാണ് കണക്കിന്റെ ഒരു കൈപ്പുസ്തകം. ഗണിതചിഹ്നങ്ങളില്‍ തുടങ്ങി ഗണിതത്തിന്റെ സമസ്തമേഖലകളെയും ഏറ്റവും ലളിതമായി പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. സഖ്യാനാമങ്ങള്‍, […]
The post കണക്കിന്റെ ഒരു കൈപ്പുസ്തകം appeared first on DC Books.