വിഷയത്തില്‍ പരിജ്ഞാനവും അനുഭവവും എക്കാലത്തും പഠിക്കാനുള്ള മനസ്സും ഉണ്ടായാല്‍ തന്റെ പ്രവര്‍ത്തന മേഖലയില്‍ പ്രഗത്ഭനായിരിക്കാന്‍ ഒരാള്‍ക്ക് സാധിക്കും. എന്നാല്‍ തനിക്കറിയാവുന്ന വിഷയങ്ങള്‍ ഗൗരവം ചോര്‍ന്നു പോകാതെ സാധാരണക്കാര്‍ക്കു കൂടി മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കാനും അങ്ങനെ അനുഭവങ്ങളെ ചിരഞ്ജീവികളാക്കാനും നല്ലൊരെഴുത്തുകാരനു മാത്രമേ സാധ്യമാകൂ. ഈ കഴിവാണ് ന്യൂറോളജി എന്ന ചികിത്സാ ശാഖയിലെ വൈദ്യശാസ്ത്ര പ്രതിഭ ഡോ. കെ.രാജശേഖരന്‍ നായരെ വ്യത്യസ്തനാക്കുന്ന ഘടകം. ഒട്ടനവധി പുസ്തകങ്ങള്‍ നമുക്ക് സമ്മാനിച്ചിച്ചിട്ടുള്ള രാജശേഖരന്‍ നായരുടെ ശ്രദ്ധേയമായ കൃതിയാണ് ഞാന്‍ തന്നെ സാക്ഷി. ആധുനിക […]
The post ഒരു ന്യൂറോളജിസ്റ്റിന്റെ അനുഭവങ്ങള്‍ appeared first on DC Books.