നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധിക്കും പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. കോടതിയുടെ നിര്‍ദേശമനുസരിച്ച് ഹാജരായ സോണിയയും രാഹുലും നല്‍കിയ ജാമ്യേപക്ഷ കോടതി സ്വീകരിക്കുകയായിരുന്നു. യാതൊരു ഉപാധികളും കൂടാതെ 50000 രൂപയുടെ ബോണ്ട് കെട്ടിവെച്ചാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. അതേ സമയം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും അഹമ്മദ് പട്ടേലുമാണ് ജാമ്യം നില്‍ക്കുന്നതെന്നായിരുന്നു സൂചന. എന്നാല്‍ എ കെ ആന്റണിയും പ്രിയങ്കാ ഗാന്ധിയുമാണ് ഇവര്‍ക്ക് ജാമ്യം നിന്നത്. കേസില്‍ […]
The post നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയക്കും രാഹുലിനും ജാമ്യം appeared first on DC Books.