പ്രശസ്ത കന്നട സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തി 1932 ഡിസംബര്‍ 21ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം യൂണിവേഴ്‌സിറ്റി ഓഫ് മൈസൂരില്‍ നിന്നും ബിരുദാനന്തര ബിരുദവും, ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ബര്‍മ്മിങ്ഹാമില്‍ നിന്നും ഇംഗ്ലീഷ് ആന്റ് ലിറ്റററി ക്രിട്ടിസിസത്തില്‍ ഡോക്ടറേറ്റും നേടി. എം.ജി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ‘സംസ്‌കാര’ എന്ന കൃതിയിലൂടെയാണ് നോവല്‍ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1996ല്‍ പുറത്തിറങ്ങിയ ‘സംസ്‌കാര’ അടക്കം അഞ്ച് നോവലുകളും എട്ട് ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും […]
The post യു.ആര്‍. അനന്തമൂര്‍ത്തിയുടെ ജന്മവാര്‍ഷികദിനം appeared first on DC Books.