ഇന്ത്യയുടെ പല ഭാഗത്തും പ്രസിദ്ധിനേടിക്കൊണ്ടിരിക്കുന്ന ഒരു വ്യവസായമാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. എന്നിരുന്നാലും ഈ വ്യവസായത്തിന് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല എന്നതാണ് സത്യം. കോഴിയിറച്ചിയുടെ പ്രാധാന്യത്തെപറ്റിയും അവയെ വളര്‍ത്തുന്നതില്‍ നിന്നു ദ്രുതഗതിയില്‍ ഉണ്ടാക്കാന്‍ കഴിയുന്ന വരുമാനത്തെപ്പറ്റിയുമുള്ള അജ്ഞതയുമാണ് ഇതിന് മുഖ്യകാരണം. മനുഷ്യാഹാരത്തില്‍ ദിനംപ്രതി ശരാശരി 70 ഗ്രാം മാംസ്യം വേണ്ടസ്ഥാനത്ത് ഇന്നു ലഭിക്കുന്നത് 50 ഗ്രാം മാത്രമാണ്. ജന്തുക്കളില്‍ നിന്നു ലഭിക്കുന്ന മാംസ്യമാണ് മനുഷ്യര്‍ക്ക് ഏറെ ഗുണകരമായിട്ടുള്ളത്. ആട്, മാട്, പന്നി, കോഴി എന്നിവയാണ് ജന്തുജന്യമായ മാംസ്യം കൂടുതല്‍ […]
The post ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് ഒരു വഴികാട്ടി appeared first on DC Books.