ഡല്‍ഹിയില്‍ ബി.എസ്.എഫിന്റെ ചെറുവിമാനം തകര്‍ന്നുവീണ് പത്ത്‌പേര്‍ മരിച്ചു. സെക്ടര്‍ എട്ട് ദ്വാരകയിലെ ബഗ്‌ഡോള ഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ 10 പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ബി.എസ്.എഫ് ചാര്‍ട്ടര്‍ ചെയ്ത സൂപ്പര്‍കിങ് ബി-200 എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍പെട്ടത്. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 9:50 ഓടെയായിരുന്നു സംഭവം. വിമാനത്താവളത്തില്‍ നിന്ന് പറന്നുയരവേ ഒരു മതിലില്‍ തട്ടിയാണ് വിമാനം തകര്‍ന്നുവീണത്. കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു സംഭവസമയത്ത്. പതിനഞ്ച് അഗ്‌നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് തീയണച്ചു.4 പോരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സമീപത്തുണ്ടായിരുന്ന […]
The post ബി.എസ്.എഫിന്റെ വിമാനം തകര്‍ന്ന് 10 മരണം appeared first on DC Books.