വര്‍ത്തമാനകാലത്തേക്കുറിച്ചുള്ള വ്യാകുലതകള്‍ക്കും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ക്കും വിരാമമിട്ടുകൊണ്ട് ഈ നിമിഷത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാന്‍ പറയുന്ന പുസ്തകമാണ് ഈ നിമിഷത്തില്‍ ജീവിക്കൂ. മതങ്ങള്‍ക്കും പരമ്പരാഗത ആശയങ്ങള്‍ക്കും അതീതമായി ചിന്തിക്കുന്ന എക്ഹാര്‍ട് ടൊളെയുടെ ലോകപ്രശസ്തമായ ‘ദി പവര്‍ ഓഫ് നൗ’ എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ഈ പുസ്തകം. 220 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ഈ പുസ്തകം ഇതിനകം നിരവധി ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. പുസ്തകത്തിലെ ഓരോ വാക്കുകളിലും സത്യവും പ്രചോദന ശക്തിയും നിറഞ്ഞുനില്‍ക്കുന്നു. ജീവിതത്തില്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളില്‍ ഒന്നാണിതെന്ന് […]
The post സത്യവും പ്രചോദന ശക്തിയും പകര്‍ന്നു നല്‍കുന്ന പുസ്തകം appeared first on DC Books.