ജുവനൈല്‍ ജസ്റ്റിസ്(ബാലനീതി) ബില്‍ ഭേദഗതികളോടെ രാജ്യസഭ പാസാക്കി. പതിനാറ് വയസ് പൂര്‍ത്തിയായവര്‍ ഹീനമായ കുറ്റകൃത്യം നടത്തിയാല്‍ മുതിര്‍ന്നവരെപ്പോലെ പരിഗണിച്ചു വിചാരണ നടത്തുന്നത് അടക്കമുള്ള ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണു ബില്‍ പാസാക്കിയത്. ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ നിയമമാകും. എന്നാല്‍, നിയമം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ സാധിക്കില്ലെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി എം.വെങ്കയ്യ നായിഡു അറിയിച്ചു. കഴിഞ്ഞ വര്‍ഷം തയാറാക്കപ്പെട്ട ബില്‍ ഇക്കഴിഞ്ഞ മേയില്‍ ലോക്‌സഭ പാസാക്കിയിരുന്നു. 2000 ല്‍ പാസാക്കിയ, നിലവില്‍ പ്രാബല്യത്തിലുള്ള ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് പകരമായാണ് […]
The post ബാലനീതി ബില്‍ ഭേദഗതികളോടെ രാജ്യസഭ പാസാക്കി appeared first on DC Books.