2015 പുസ്തകസ്‌നേഹികളെ സംബന്ധിച്ചിടത്തോളം ഒരു മികച്ച വര്‍ഷമായിരുന്നു. ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഒട്ടേറെ പുസ്തകങ്ങള്‍ ഈ ഒരുവര്‍ഷത്തിനിടയില്‍ പുറത്തിറങ്ങി. വായനക്കാരുടെ അഭിരുചികള്‍ക്കിണങ്ങും വിധമുള്ള ഇവയില്‍ മുതിര്‍ന്ന തലമുറയിലെ എഴുത്തുകാര്‍ക്കൊപ്പം എഴുത്തിലേക്ക് ചുവട് വെയ്ക്കുന്നവര്‍ വരെയുണ്ട്. ഈ വര്‍ഷാവസാനത്തില്‍, നമുക്ക് ശ്രദ്ധേയമായ ചില പുതുനോവലുകളെ പരിചയപ്പെടാം. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ കുട നന്നാക്കുന്ന ചോയി, കെ.പി.രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം, പി.എഫ്.മാത്യൂസിന്റെ ഇരുട്ടില്‍ ഒരു പുണ്യാളന്‍ എന്നിവയാണ് ഈ വര്‍ഷം ഒടുവില്‍ […]
The post 2015ല്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നോവലുകള്‍ appeared first on DC Books.